It's Lionel Messi Vs Barcelona
സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്സലോണ കടുത്ത പ്രതിസന്ധിയിലൂടെയാണ് സീസണില്‍ കടന്നുപോകുന്നത്. പരിശീലകനായിരുന്ന ഏണസ്റ്റോ വാള്‍വെര്‍ദെയെ നീക്കി പകരം ക്വിക്കെ സെറ്റിയെനെ എത്തിച്ചിട്ടും കാര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നതേയുള്ളു. ഇതിനിടെയില്‍ ടീമിനെ ഒന്നാകെ ഉലയ്ക്കുകയാണ് കളിക്കളത്തിന് പുറത്തെ ചില പ്രശ്നങ്ങള്‍
കഴിഞ്ഞ ഒന്നുരണ്ട് സീസണുകളായി ക്ലബ് പ്രസിഡന്റ് ജോസിപ് ബെര്‍ത്തെമ്യൂവിനെതിരെ എതിര്‍പ്പുകള്‍ ബാഴ്സയിലുണ്ടായിരുന്നു.